വാണ്ടഡ്‌ കോളം

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടി, മൂന്ന്‌ ദിവസമായി രക്ഷിതാവിനെ കൊണ്ടു ചെല്ലാത്തതിനാൽ ക്ലാസിനു പുറത്താണ്‌. രക്ഷിതാവായി സ്‌കൂളിൽ ചെന്ന്‌ ടീച്ചറെ കാണണം. നാടകങ്ങളിലും മറ്റും അച്ഛന്റെ റോൾ കൈകാര്യം ചെയ്തവർക്കു മുൻഗണന. താല്പര്യമുള്ളവർ ബന്ധപ്പെടുക. c/o. നല്ല കേരളം, പോസ്‌റ്റ്‌ ബോക്സ്‌ നമ്പർ 007.

Generated from archived content: story3_feb2_08.html Author: ms_jaleel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here