സ്വർണ്ണമെന്നു കേട്ടാൽ
രോമാഞ്ചപൂരിതമാകണം
മേലാസകലം
മധ്യമെന്നു കേട്ടാലോ
ഉണരണം ലഹരി നമുക്കു
ഞരമ്പുകളിൽ.
Generated from archived content: poem2_juy2_10.html Author: ms_jaleel
സ്വർണ്ണമെന്നു കേട്ടാൽ
രോമാഞ്ചപൂരിതമാകണം
മേലാസകലം
മധ്യമെന്നു കേട്ടാലോ
ഉണരണം ലഹരി നമുക്കു
ഞരമ്പുകളിൽ.
Generated from archived content: poem2_juy2_10.html Author: ms_jaleel