മലയാള കഥയിലെ സവിശേഷ സാന്നിദ്ധ്യമായ സി.ആർ.ഓമനക്കുട്ടന്റെ മൂന്നിനം കഥകളുടെ സമാഹാരമാണിത്. ‘ഓം’ മുതൽ ‘കർക്കിടകവെളളം’ വരെയുളള കാപ്‌സ്യൂൾ കഥകൾ അപൂർവ്വ ചാരുതയാർന്ന ഏറുപടക്കങ്ങളാണ്.
രണ്ടാം ഖണ്‌ഡത്തിലെ ‘രാജാപ്പാർട്ടും’ ‘ബ്ലാക്ക് ആന്റ് വൈറ്റു’മെല്ലാം ആത്മാംശം നിറയുന്ന ശ്രദ്ധേയ രചനകളാണ്.
പ്രണയ നിർഭരവും ഫലിത സാന്ദ്രവുമായ സർഗ്ഗാത്മക മനസ്സിൽ നിന്ന് ഊറിവന്ന ഈ ‘ഓമന’ക്കഥകളുടെ വായന നമ്മെ നവീകരിക്കും.
പ്രസാഃ പ്രണത. വിലഃ 35 രൂപ.
Generated from archived content: book8_june7.html Author: mr_rajani