മഞ്ഞക്കിളി

മഴയൊരു

മഞ്ഞക്കിളിയാണത്രെ

കടലുകൾ താണ്ടി വരുന്നത്രെ

വെയിലൊരു വേടൻ,

വലയുമൊരുക്കി

കനവും കണ്ടു കിടപ്പത്രെ.

Generated from archived content: poem4_feb2_08.html Author: mohanakrishnan_kalady

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English