വയൽ

യന്ത്രം വിതച്ചു.

യന്ത്രം കൊയ്‌തു,

യന്ത്രം കുത്തി,

യന്ത്രം വച്ചുവിളമ്പി.

മനുഷ്യനുണ്ടു,

രുചിയോടെയുണ്ടു.

ഉണ്ടു കഴിഞ്ഞപ്പോഴേയ്‌ക്കും

മനുഷ്യനും ഒരു

യന്ത്രമായിക്കഴിഞ്ഞിരുന്നു.

Generated from archived content: poem3_feb5_09.html Author: mohanakrishnan_kalady

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here