ഗാന്ധിജയന്തി

ആരാ ഡാഡി ഈ ഗാന്ധി?

അത്‌മ്മടെ ഗോഡ്‌സെ

വെടിവെച്ചു കൊന്ന ഒരാളാ മോനേ.

Generated from archived content: poem14_mar29_06.html Author: mohanakrishnan_kalady

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here