വെളുപ്പും കറുപ്പുമായി ആകാശങ്ങളിൽ സമാഹരിക്കപ്പെടുന്ന മൂലധനം ഭൂമിയുടെ വിയർപ്പുതന്നെയാണ്. എല്ലാ ജലവും ഭൂമിയുടേതാണെങ്കിലും അതിപ്പോഴും ആകാശത്തിന്റെ ഔദാര്യമായി ആഘോഷിക്കപ്പെടുന്നു. മഴക്കാറിനെ മുതലാളിത്തം കച്ചവടക്കാറ്റ് എന്നു വിളിക്കുന്നു.
Generated from archived content: essay1_aug.html Author: mn_vijayan
Click this button or press Ctrl+G to toggle between Malayalam and English