സർഗാനുഭവമില്ല. കവിതകളും ഓണക്കവിതകളും ഏറെ ഉണ്ടെങ്കിലും വൈലോപ്പിള്ളിയുടെ ‘ഓണമുറ്റത്ത്’ വായിച്ചപ്പോൾ വേറിട്ടൊരനുഭവമായിരുന്നു. കണ്ണു നനഞ്ഞു എന്ന പറയില്ല. എന്തുകൊണ്ടെന്നും അറിയില്ല. ഇന്ദ്രജാലം തിരിച്ചറിയുമ്പോൾ അത്ഭുതം നഷ്ടമാകും. “ഈ മലനാട്ടിൻ വായുവിലുണ്ടൊരു മധുരോദാര വികാരം…”(ആദ്യ കാവ്യാനുഭവം, ഇന്ന് കവിതക്കുടന്ന)
Generated from archived content: eassy4_dec21_07.html Author: mn_vijayan