തിരിച്ചറിയാൻ

ഇന്നലെയിൽ നിന്നല്ലെ

ഇന്നു പിറന്നുണ്ടായി

ഇന്നലെയോ മിനിഞ്ഞാന്ന്‌

പ്രസവിച്ച്‌ വലുതായി

ഇന്നിൽ നിന്നാണല്ലോ

നാളെയുടെ നാൾവഴികൾ

ഇന്നു നാമോടുന്നത്‌

മിനിഞ്ഞാന്നേക്കാണല്ലോ.

Generated from archived content: poem10_july.html Author: mk_panikoti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here