നന്മയുടെ ജെ.സി.ബി

ഇത്രനാളും ജെ.സി.ബി. എന്ന ആധുനിക യന്ത്രത്തോട്‌ വെറുപ്പായിരുന്നു. സർവ്വതും തച്ചു തകർക്കുന്ന യമകിങ്കരൻ. എന്നാൽ മൂന്നാറിലെ കൈയേറ്റക്കാരായ പ്രമാണിമാരുടെ വെള്ളക്കൊട്ടാരങ്ങൾ ആ യന്ത്രം തരിപ്പണമാക്കുമ്പോൾ ആശ്വാസം തോന്നുന്നു. മണ്ണിന്റെ മാറു പിളർന്നും പെണ്ണിന്റെ മാനം കവർന്നും വാഴുന്ന പ്രമാണിമാർക്ക്‌ പ്രഹരമേൽക്കുന്ന കാലം വരുമെന്ന്‌ സ്വപ്നേപി കരുതിയിരുന്നില്ല.

Generated from archived content: story3_july5_07.html Author: mijesh_markose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English