കരുതായ്ക ജീവനുരുക്കി
വാർത്തൊരീ
മഹാശില്പ,
മന്ത്യ കലാവിരുതെന്ന്.
തുടരണം വേല, കിളയ്ക്കണം ഭൂമി,
കടക്കണം നീയീ ജനിമൃതികളെ.
Generated from archived content: poem6_sep25_09.html Author: melethu_chandrasekhar
കരുതായ്ക ജീവനുരുക്കി
വാർത്തൊരീ
മഹാശില്പ,
മന്ത്യ കലാവിരുതെന്ന്.
തുടരണം വേല, കിളയ്ക്കണം ഭൂമി,
കടക്കണം നീയീ ജനിമൃതികളെ.
Generated from archived content: poem6_sep25_09.html Author: melethu_chandrasekhar