എടുപ്പുകെട്ട് ആവശ്യമില്ലാത്ത രചനയാണ് ഇളവൂർ ശ്രീകുമാറിന്റെ ‘നിയോ കമ്യൂൺ’ ലളിതമായി, എന്നാൽ തീക്ഷണമായി ബാലേയപുരത്തിന്റെ കഥ പറയാൻ ശ്രീകുമാറിന് കഴിയുന്നുണ്ട്. കണ്ണനായാലും കൃഷ്ണനായാലും കോന്നനായാലും ആമിന അന്തർജനമായാലും വ്യക്‌തിത്വമുളള കഥാപാത്രങ്ങൾ തന്നെ അഴുകുന്ന പ്രസ്‌ഥാനങ്ങൾ നിശിതപരിഹാസത്തിന് ഇതിൽ വിധേയമാവുന്നുണ്ട്. ‘പിതൃഭൂമിയിൽ പ്രവാസം വിധിക്കപ്പെടുന്ന സദാചാരമൂല്യങ്ങളുടേയും അധിനിവിഷ്‌ഠകമ്പോള മൂല്യങ്ങളുടേയും കുരുക്ഷേത്രം കൂടിയാണ് ബാലേയപുരം’ എന്ന് പഠനത്തിൽ സി.വി.വിജയകുമാർ എഴുതുന്നു.
പ്രസാ ഃ സുജിലി
വില ഃ 40രൂപ
Generated from archived content: bookreview2_nov18_06.html Author: mb_santhosh
Click this button or press Ctrl+G to toggle between Malayalam and English