ആസുരമെന്ന് വിശേഷിപ്പിക്കപ്പെട്ടുപോവുന്ന വർത്തമാനകാല സാമൂഹികജീവിതത്തിൽ ഇരകളാക്കപ്പെടുന്നത് സാധാരണക്കാരാണ്. സ്വന്തം ജീവിത പരിസരങ്ങളിൽ നിന്ന് ഒഴിച്ചു നിർത്തപ്പെടുന്ന അത്തരക്കാരുടെ ഹൃദയവികാരങ്ങളാണ് ഈ കൃതിയിൽ ഹംസ ആലുങ്ങൽ ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുളളത്. പി.സുരേന്ദ്രന്റേതാണ് അവതാരിക. കൃതിയുടെ പൂമുഖമെന്ന് പറയാവുന്ന ‘ആമുഖ’ത്തിന്റെ ആദ്യവാചകത്തിൽ പോലുമുളള അക്ഷരത്തെറ്റ് ഒഴിവാക്കേണ്ടതായിരുന്നു.
പ്രസാഃ ലിപി. വിലഃ 32 രൂ.
Generated from archived content: book9_dec.html Author: mb_santhosh