‘ലക്‌നൗവിൽ നിന്ന് സ്‌നേഹപൂർവ്വം’ മുതൽ ‘ധൃതരാഷ്‌ട്രർ’ വരെയുളള 22 കഥകളുടെ സമാഹാരമാണ് ടി.എൻ.പ്രകാശിന്റെ ‘തിരഞ്ഞെടുത്ത കഥകൾ’. അപ്രിയസത്യങ്ങളുടേതു കൂടിയാണ് ജീവിതം എന്നു സ്ഥാപിക്കുന്ന കഥാകാരൻ, ഭാഷയെ അനാവശ്യമായി വളച്ചുകെട്ടാനൊരുമ്പെടുന്നില്ല. ‘നേരെ ചൊവ്വെ’ വായനക്കാരന്റെ ഹൃദയത്തിൽ തൊടുന്നു എന്നതുതന്നെയാണ് ഈ കഥകളുടെ സവിശേഷത.
പ്രസാഃ ഗ്രീൻ. വില ഃ 85 രൂ.
Generated from archived content: book6_july_05.html Author: mb_santhosh