‘എത്രയോ ജന്മമായ്’, ‘ഒരു മയിൽപ്പീലിപോലെ’, ‘സുസ്‌മിതയുടെ സ്വപ്‌നങ്ങൾ’ എന്നിങ്ങനെ മൂന്നു ലഘുനോവലുകളുടെ സമാഹാരമാണ് ദേവിയുടെ ഈ കൃതി. സ്‌നേഹവും സൗഹൃദവും പ്രണയവുമൊക്കെ ലളിതമായ ഭാഷയിൽ ഈ നോവലുകളിലൂടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരി വിജയിച്ചിട്ടുണ്ട്. പാരായണസുഖമാണ് ഈ കൃതിയുടെ മേന്മ.
പ്രസാഃ പാപ്പിയോൺ. വില ഃ 55 രൂ.
Generated from archived content: book2_may17.html Author: mb_santhosh
Click this button or press Ctrl+G to toggle between Malayalam and English