പി.എസ്‌.സി. ഡേ

മൽസര പരീക്ഷാഹാളിലെ പിൻബെഞ്ചിൽ ഏറെക്കാലമായി ശത്രുക്കളെപ്പോലെ നീയും ഞാനും. ഇന്നും ഉത്തരപേപ്പർ തിരിച്ചേൽപ്പിച്ച്‌ ഒന്നിച്ചൊരു ചായകുടിയും മാറ്റിനിയും കഴിഞ്ഞ്‌ പിരിയാം; അടുത്ത പരീക്ഷാനാളിൽ കണ്ടുമുട്ടുന്നതുവരെ. ഇടയ്‌ക്ക്‌ വിളിക്കുമല്ലോ.

Generated from archived content: story5_dec.html Author: manojkumar_pazhassi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here