ഇടശ്ശേരി

ഇടച്ചേരിയ,ല്ലിടത്തുചേരി ജീവിതങ്ങൾ

നട്ടെല്ലുനിവർത്തിപ്പൊരുതിയ

ക്‌ടോം ക്‌ടോം ശബ്‌ദം ഹൃദയം നിറഞ്ഞ്‌

ദേവിയായും പൂതമായും

പുഴയായുമൊഴുകിയ കാവ്യകർഷകൻ.

Generated from archived content: poem3_may.html Author: manojkumar_pazhassi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English