നിഷാദനോട്‌

നിന്റെ വെടിയേറ്റ

ചിറകിലെ ചോരയിൽ

മാറാവേദനയുടെ

മാറ്റൊലിയുണ്ട്‌. പിന്നെ,

തകർന്ന പ്രണയത്തിന്റെ

അന്ത്യനിശ്വാസവും മറക്കുക.

നിനക്കു പ്രണയിക്കാൻ

തെരുവിൽ സൈബർപാർലറുണ്ട്‌.

Generated from archived content: poem_april9.html Author: manoj_kattampally

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here