തുഴ

ആഴത്തെ ഭയമില്ല
ഇരുളിനെ ഭയമില്ല
കഴുത്തറ്റം മുങ്ങിയാലും
മറുകര സാന്ത്വനം
പുഴയോടു മിണ്ടണം
മഴയോടിണങ്ങണം
തോണിയെ താങ്ങണം
തോഴനായ് മാറണം
ഒരു കര പറ്റുമ്പോള്‍
കടവുകള്‍ ഓര്‍മ്മകള്‍

Generated from archived content: poem1_may27_13.html Author: manju_vellayani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here