കുന്നലനാടേ കുന്നലനാടേ
അങ്ങനെപാടാൻ കുന്നെവിടെ?
കുന്നലനാട്ടിൽ കാലികളേറി
കുന്നലനാടോ കുഴിനാടായ്.
Generated from archived content: poem7_jan18_07.html Author: mani_chenthapura
കുന്നലനാടേ കുന്നലനാടേ
അങ്ങനെപാടാൻ കുന്നെവിടെ?
കുന്നലനാട്ടിൽ കാലികളേറി
കുന്നലനാടോ കുഴിനാടായ്.
Generated from archived content: poem7_jan18_07.html Author: mani_chenthapura