മഥനം

ഉടഞ്ഞ കുപ്പിവളകൾ

ചതഞ്ഞ മുല്ലപ്പൂക്കൾ

ഇളകിവീണ ഗോപിപ്പൊട്ട്‌

കണ്ണ്‌ കലങ്ങിയ മയിൽപ്പീലി..

രണ്ടാം നിലയിലേയ്‌ക്ക്‌

തിരിയും പടിയിടുക്കിൽ വച്ച്‌

ആരാകും നിയന്ത്രണരേഖ മുറിച്ചത്‌?

Generated from archived content: poem6_july3_06.html Author: mani_chenthapura

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English