ജയിച്ചാൽ ചിരി.
തോറ്റാൽ ചിരി.
പുറത്താക്കപ്പെട്ടാൽ
സ്വീകരണച്ചിരി.
ഇത് രാജിച്ചിരി.
അശ്ലീലച്ചിരി.
കലിയുഗം
ചിരിയുഗം.
Generated from archived content: poem5_apr13.html Author: manambur_rajanbabu
ജയിച്ചാൽ ചിരി.
തോറ്റാൽ ചിരി.
പുറത്താക്കപ്പെട്ടാൽ
സ്വീകരണച്ചിരി.
ഇത് രാജിച്ചിരി.
അശ്ലീലച്ചിരി.
കലിയുഗം
ചിരിയുഗം.
Generated from archived content: poem5_apr13.html Author: manambur_rajanbabu