നിലനില്‌പ്പിനു വേണ്ടിയാണെങ്കിൽ പോലും, എടുത്തുചാടിപ്പോയാൽ പിന്നീടൊരിക്കലും കരപറ്റാനാകാത്ത രണ്ടു നീർക്കയങ്ങളാണ് സാഹിത്യപ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചിടത്തോളം സിനിമയും സെക്‌സും. നമ്മുടെ ചില നല്ല പ്രസിദ്ധീകരണങ്ങൾപോലും ഒന്നാംകയത്തിൽ വീണു കഴിഞ്ഞു. ജനം ചോദിക്കുന്നതു നല്‌കലല്ല ഒരു നല്ല പ്രസിദ്ധീകരണത്തിന്റെ ധർമ്മമെന്നു അറിയാവുന്നവർ പോലും….
Generated from archived content: news1_june7.html Author: manambur_rajanbabu