സന്താനസ്‌നേഹത്തിന്റെ വാരിക്കുഴിയിൽ വീണുപോയ രാഷ്‌ട്രീയപ്രമുഖൻ ശ്രീ.കെ.കരുണാകരന് ഒരു രക്ഷാമാർഗ്ഗമേ ഉളളൂ. (ഗുരുവായൂരപ്പനെ കാണലൊക്കെ പിന്നീടാകാം.) എന്നും രാവിലെ ഒരു ഗ്രന്ഥം വായിച്ച് പശ്ചാത്തപിക്കുകഃ പ്രൊഫ.ടി.വി.ഈച്ചരവാരിയർ എഴുതിയ ‘ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ.’
ഈ കൃതി എന്നും വായിക്കേണ്ട മറ്റൊരാൾ പോയി ഃ ജയറാം പടിക്കൽ. എങ്കിലും അന്ത്യദിനങ്ങളിൽ നന്നായി പശ്ചാത്തപിച്ചിരുന്നതായി അറിയുന്നു. ആശ്വാസം. (ഗ്രന്ഥം തൃശൂർ കറന്റ് ബുക്‌സിൽ കിട്ടും. വില – 80 രൂ.)
Generated from archived content: essy1_june.html Author: manambur_rajanbabu
Click this button or press Ctrl+G to toggle between Malayalam and English