നിനവുകൾ

യുവജനഹൃദയം സ്വതന്ത്രം

ഭൂമിയുടെ ജീവരക്തം കവർന്ന്‌ വിഷക്കോള നിർമ്മിച്ചു വിൽക്കുന്ന ഘാതകരോടൊപ്പം കോളജഡ്‌ജികളും (അഴീക്കോടനോട്‌ കടപ്പാട്‌) കോളക്കഥാകൃത്തുമൊക്കെ ഉണ്ടെങ്കിലും കോളക്കുപ്പികളിൽ വീണുപോകാത്ത യുവജന പ്രസ്‌ഥാനങ്ങൾ ഉണ്ട്‌. നാട്ടിൽ അതുകൊണ്ടു മാത്രമാണ്‌ കേരളം ചത്തുകെട്ടു പോകാത്തത്‌.

Generated from archived content: essay3_nov18_06.html Author: manambur_rajanbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English