ശ്രീകോവിലിലെ സ്‌ത്രീപ്രവേശം ദേവേച്ഛ ആയാൽ പോലും, ദൈവത്തിന്റെ ജാതകവും ഭാവി-വർത്തമാനങ്ങളും ഗണിക്കുന്ന തന്ത്രശാലികൾ അതനുവദിക്കുകയില്ല. സ്‌ത്രീക്ക് ആർത്തവമുണ്ടെന്നു പുച്ഛിക്കുന്ന അവർ പുരുഷൻമാർക്ക് സ്‌ഖലനം എന്ന അശുദ്ധിയുണ്ടെന്നു മറക്കരുതെന്നു ഗുരു നിത്യചൈതന്യ യതി മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Generated from archived content: essay2_sept7_06.html Author: manambur_rajanbabu
Click this button or press Ctrl+G to toggle between Malayalam and English