മാദ്ധ്യമ പ്രവർത്തകർക്ക്‌ തോക്ക്‌

സ്‌ത്രീജിത മന്ത്രിമാർ ജനങ്ങളുടെ കാല്‌ക്കൽ വീണ്‌ മാപ്പിരക്കേണ്ടതിനു പകരം, നട്ടെല്ലുളള വാർത്താ മാദ്ധ്യമ പ്രവർത്തകരെ കൊല്ലാൻ സ്വന്തം ഗുണ്ടാമാഫിയകളെ അഴിച്ചുവിടുന്ന കാലമാണിത്‌. ഇവരിൽനിന്ന്‌ സത്യം രക്ഷിക്കപ്പെടാൻ, വി.എം. ദീപ ഉൾപ്പെടെയുളള മാദ്ധ്യമ പ്രവർത്തകർക്ക്‌ തോക്ക്‌ നല്‌കണം. ഐ.ടി.(ഇമ്മോറൽ ട്രാഫിക്‌) യുഗത്തിൽ പേനയും ക്യാമറയും മാത്രം പോരാ, തോക്കും വേണ്ടി വരും.

Generated from archived content: essay2_nov.html Author: manambur_rajanbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here