മാദ്ധ്യമസുന്ദരികൾ

അഴകുള്ള അഭിസാരികയുടെ അവസ്ഥയാണ്‌ മിക്ക വാർത്തമാദ്ധ്യമങ്ങൾക്കും. പകൽ മുഴുവൻ മാന്യന്മാർ അവളെ പഴിച്ച്‌ സദാചാര പ്രചാരകരാകും. ഇരുട്ടായാൽ പതുങ്ങിപ്പതുങ്ങി എത്തും അവളുടെ താവളത്തിൽ.

Generated from archived content: essay2_july5_07.html Author: manambur_rajanbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here