കഥയുടെ ഉസ്‌താദായ വൈക്കം മുഹമ്മദ് ബഷീറിന് രണ്ടാംനിര സ്ഥാനവും ഒ.വി.വിജയന് ഒന്നാം സ്ഥാനവും കല്‌പിച്ചുത്തരവിറക്കുന്ന ചില പിൻഗാമികൾ മറക്കുന്ന ഒരു സത്യമുണ്ട്. അനുഗൃഹീതനായ ഒ.വി.വിജയൻ ബഷീറിനെ ഗുരുകല്‌പനായി ആദരിക്കുകയും ആദ്യം തമ്മിൽ കണ്ടപ്പോൾ കാല്‌ക്കൽ നമസ്‌കരിക്കുകയുമാണുണ്ടായത്.
Generated from archived content: essay2_july.html Author: manambur_rajanbabu