ജലാറ്റിൻ സാഹിത്യം

പേന ഉപേക്ഷിച്ച്‌ വടിവാളും ജലാറ്റിൻ സ്‌റ്റിക്കും കൊണ്ടെഴുതുന്നവർ മലയാളത്തിൽ നിഗളിക്കുന്നതിനാലാണ്‌ ജാതിമതഭേദചിന്തകൾക്കതീതമായി മലയാളി ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഓണം എന്ന ഉൽസവം പോലും ഇന്ന്‌ ആക്രമിക്കപ്പെടുന്നത്‌. മാദ്ധ്യമവെളിച്ചത്തിൽ സദാ വിളങ്ങാനുളള ഈ ആത്മഹത്യാവെപ്രാളങ്ങൾ നല്ല വായനക്കാർ തിരിച്ചറിയുന്നുണ്ട്‌.

Generated from archived content: essay1_nov2_06.html Author: manambur_rajanbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English