ജൂബിലി വർഷത്തിലെ പ്രായശ്ചിത്തം

നിനവുകൾ

കേരളപ്പിറവിയുടെ ഈ സുവർണ്ണജൂബിലി വർഷം മലയാളിയുടെ പ്രായശ്ചിത്തവർഷമാകട്ടെ. മാതൃഭാഷയെ രണ്ടാം ഭാഷയാക്കിയതിനുളള പ്രായശ്ചിത്തം. കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ, കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും പത്താംക്ലാസ്‌ വരെ മലയാളം പഠിക്കൽ നിർബന്ധിതമാക്കാൻ നിയമം ഉണ്ടാകട്ടെ.

Generated from archived content: essay1_jan6_07.html Author: manambur_rajanbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here