വരം

കവനവൈഭവ

സിദ്ധിയുണർന്നിടാൻ

വരദവാണി,

നമിക്കുകയാണു ഞാൻ

വിരവൊടക്ഷര

മുത്തുകൾ കോർക്കുവാൻ

വരമെനിക്കരു-

ളീടുക സന്തതം.

Generated from archived content: poem9_dec.html Author: madhu_kuttamperur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here