കരയുന്ന കടലിനെ
തടവിലിട്ടു
പ്ലാസ്‌റ്റിക്‌ബോട്ടിലിൽ
മിനറൽ വാട്ടറായവൾ
പുഞ്ചിരിച്ചു!
Generated from archived content: aug_poem10.html Author: madhu_alapadambu
കരയുന്ന കടലിനെ
തടവിലിട്ടു
പ്ലാസ്‌റ്റിക്‌ബോട്ടിലിൽ
മിനറൽ വാട്ടറായവൾ
പുഞ്ചിരിച്ചു!
Generated from archived content: aug_poem10.html Author: madhu_alapadambu