ബദൂവി പറഞ്ഞ അറബി നാടോടിക്കഥകൾ

അറേബ്യൻ സംസ്‌കാരത്തിന്റെ ചരിത്രത്താളുകൾ മറിക്കുന്ന അനുഭവം ബദൂവി പറഞ്ഞ നാടോടിക്കഥകൾ പ്രദാനം ചെയ്യുന്നുണ്ട്‌. അറബ്‌ ജീവിതരീതിയുടെ ചൂടും ചൂരും കഥകളിൽ നിറഞ്ഞിരിക്കുന്നു. പ്രകൃതി ശക്തികൾക്കതീതമായ മാന്ത്രികതകളുടെയും കാല്‌പനികതകളുടെയും അതിഭാവുകത്വം കഥകളുടെ സൗന്ദര്യത്തിന്‌ കളങ്കമേൽപ്പിച്ചിട്ടില്ല.

സൗദി, സിറിയ, മൊറോക്കോ, അൾജീരിയ, ഇറാഖ്‌, ഈജിപ്‌ത്‌, ലിബിയ, ടുണീഷ്യ, പലസ്‌തീൻ തുടങ്ങിയ രാജ്യങ്ങളിലെ നാടോടിക്കഥകളാണ്‌ ഈ സമാഹാരത്തിൽ ഉൾക്കൊളളിച്ചിട്ടുളളത്‌. എൻ.മൂസക്കുട്ടിയുടെ പരിഭാഷയും ലളിതവായനയ്‌ക്കു ഗുണകരമായി.

പ്രസാഃ ഗ്രീൻ

വില ഃ 85 രൂ.

Generated from archived content: book1_sep.html Author: ma_lathif

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here