പുതിയ പ്രാർത്ഥന

ദൈവമേ, ഇന്നെങ്കിലും അവർക്ക്‌ ഗ്യാസുകുറ്റി കിട്ടണേ! അല്ലെങ്കിൽ അവർ ഗ്യാസുകുറ്റി കടം ചോദിച്ചു കൊണ്ടു വരും. കഴിഞ്ഞ ദിവസം കൊണ്ടുപോയ മിക്‌സി മടക്കിത്തരാൻ വന്നപ്പോൾ സിലിണ്ടറിൽ അവരുടെ നോട്ടം പതിഞ്ഞിട്ടുണ്ട്‌. ചോദിച്ചാൽ എങ്ങനെയാണ്‌ മുഖം മറിച്ചു പറയുക. ഈ അയൽക്കാരെക്കൊണ്ടുളള ഒരു പൊല്ലാപ്പ്‌. സഹായിക്കണേ ദൈവമേ.

Generated from archived content: story3_mar29_06.html Author: m_krishnadas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English