പ്രസാദം

കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ കണ്ണനോടു പറഞ്ഞുഃ “അമ്പലത്തിൽ പോയി തൊഴുതു വാ……… ”

“യ്‌ക്ക്‌ വയ്യ, അവിടെപ്പോയി വരിനിൽക്കാൻ….”

“എന്നാൽ വേഗം ഗ്രസ്സ്‌ മാറ്റി, ഹോംവർക്കിന്റെ ബാക്കി ചെയ്യ്‌…” കണ്ണൻ അമ്പലത്തിലേക്കോടി.

Generated from archived content: story1_july17_09.html Author: m_krishnadas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English