മൂക്കുത്തി

അവൾ പറഞ്ഞു. അന്ന്‌ കോളജിൽ പഠിക്കുമ്പോ എന്റെ മൂക്കുത്തി കണ്ട്‌ എത്രപേർ പ്രേമിച്ചിരുന്നെന്നോ.

അവൻ പറഞ്ഞുഃ ഇന്ന്‌ നമ്മൾ ഒന്നിച്ചു ജീവിക്കുമ്പോൾ നിന്റെ മൂക്കുത്തിയുടെ പോറലേറ്റ്‌ ഞാൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്നോ!

Generated from archived content: story_april4.html Author: m_chadraprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English