ഭ്രാന്ത്‌

ഇരുട്ടല്ല, ഇരുട്ടിന്റെ വിഭ്രാന്തികളാണ്‌ പ്രശ്നമെന്നു ജോസഫ്‌ കുട്ടി പറയും. എന്തിനാ ജോസഫ്‌കുട്ടി നീ ഇരുട്ടിനെ ഭയക്കുന്നതെന്നു ചോദിച്ചാൽ ജോസഫ്‌കുട്ടി പറയും, വെളിച്ചത്തെ സ്നേഹിക്കാനെന്ന്‌. എന്തിനാ വെളിച്ചത്തെ സ്നേഹിക്കുന്നതെന്നു ചോദിച്ചാൽ പറയും ഇരുട്ടിനെ പേടിക്കാനെന്ന്‌.

Generated from archived content: story6_nov2_06.html Author: m_chadraprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here