സമ്മാനം നേടൂ

ആദ്യത്തെ കൂടിക്കാഴ്‌ചയിൽ അവർ അനുരാഗവിവശരായി. രണ്ടാമതു കണ്ടപ്പോൾ അവർ കാമവിവശരായി. മൂന്നാമതു കണ്ടപ്പോൾ അവർ വിവാഹിതരായി. നാലാമതു കണ്ടപ്പോൾ അവർ വിവാഹമോചനം നേടി. അഞ്ചാമതു കാണുമ്പോൾ അവർ എന്തുചെയ്യും?

ഉത്തരം പറയൂ, കൈ നിറയെ സമ്മാനം നേടൂ!

Generated from archived content: aug_story4.html Author: m_chadraprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here