പൊട്ടുകൾ

ഉയർന്നുയർന്നു മുകളിലെത്തി

ഞാൻ കണ്ടു

താഴെയെല്ലാം പൊട്ടുപോലെ.

താഴെനിന്ന്‌ എന്നെ ചൂണ്ടി

നിങ്ങളും പറഞ്ഞുഃ

ആകാശത്തിൽ ഒരു കറുത്ത പൊട്ട്‌!

Generated from archived content: poem11_may.html Author: lima_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here