കത്തുകൾ

നവംബർ ലക്കത്തിലെ എഡിറ്റോറിയൽ ഗംഭീരമായി. – പി.സുരേന്ദ്രൻ

ഇന്നലെയിൽ നിന്ന്‌ പാഠം ഉൾക്കൊണ്ട്‌ ഇന്നിൽ ജീവിച്ച്‌ നാളെയെ രൂപപ്പെടുത്താൻ സഹായിക്കുന്ന ‘ഇന്നി’ന്‌ ശുഭാശംസകൾ. – വി.പി.ജനാർദ്ദനൻ നമ്പ്യാർ, സാവിത്രി നിവാസ്‌, അങ്ങാടിപ്പുറം – 679 321.

‘ഇന്ന്‌’ എന്നെന്നും നിലനില്‌ക്കട്ടെ എന്ന്‌ ആഗ്രഹിക്കുന്നു. – എം.ടി.രവീന്ദ്രൻ, കൂടല്ലൂർ

Generated from archived content: letters_jan29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here