നവംബർ ലക്കത്തിലെ എഡിറ്റോറിയൽ കവിത മനസ്സിനെ നൊമ്പരപ്പെടുത്തി. ഹൃദയമുളളവരെല്ലാം അത് മനസ്സിലാക്കും.
– ജി.കെ. രാംമോഹൻ
‘ഇന്നി’ന്റെ കണ്ണ് അടയാതിരിക്കാൻ 50 ക.യുടെ സ്‌റ്റാമ്പ് അയക്കുന്നു.
– കെ.ബി.പ്രസാദ്, ചാഴൂർ, തൃശൂർ.
തപാൽ ചെലവുകൾക്കായി 500 രൂ. അയക്കുന്നു.
-പി.പി.റഹ്‌മത്തുളള, ചീഫ് എക്‌സിക്യൂട്ടീവ്, സഹ.അർബൻ ബാങ്ക്, മഞ്ചേരി.
Generated from archived content: letters_dec.html