കത്തുകൾ

മലയാള സാഹിത്യത്തറവാട്ടിലെ കാരണവന്മാരും ഇളമുറക്കാരുമെല്ലാം ഒന്നുചേരുന്ന ഈ ദീപനാളം എന്നെന്നും ഞങ്ങളുടെ പ്രകാശമാവട്ടെയെന്നാഗ്രഹിക്കുന്നു.

ദിവാകരൻ വിഷ്‌ണുമംഗലം

മെയ്‌ലക്കത്തിലെ ‘കരുണയുടെ ഹരിശ്രീ’ നന്നായി. കരുണാകരന്റെ രാഷ്‌ട്രീയ തകർച്ച കണ്ടുകൊണ്ടാണ്‌ ഈച്ചരവാരിയർ നമ്മെ വിട്ടുപിരിഞ്ഞത്‌.

ടി. ലോഹിതാക്ഷൻ, സൗദിഅറേബ്യ

രണ്ടു വ്യാഴവട്ടക്കാലം പിന്നിട്ട ‘ഇന്നി’ന്‌ അഭിനന്ദനം. 100 രൂപ അയക്കുന്നു.

ഗ്രേസിയുടെ രോഷത്തിൽ പരിഹാസമില്ലെങ്കിൽ അനുഭാവം.

ശങ്കരൻ കോറോം

ടെലിവിഷൻ ചാനലുകളിൽ ‘ഇന്നി’നെക്കുറിച്ചു വന്നത്‌ കാണാനായില്ല. മുൻകൂട്ടി അറിയിക്കേണ്ടിയിരുന്നു.

കെ. വി. പ്രദീപ്‌കുമാർ, കായംകുളം

Generated from archived content: letter_sep7_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here