കവിതക്കുടന്ന യക്ഷപത്നിയെപ്പോലെ കൈപ്പറ്റി
ഡി. വിനയചന്ദ്രൻ
മെയ്‌ലക്കത്തിലെ സേവ്യർ പുൽപ്പാട്ടിന്റെ ‘പട്ടികൾ’, ശിഹാബുദ്ദീന്റെ ‘പൊട്ടൻക്ലീനർ’ ഡോ. സരസ്വതി ശർമ്മയുടെ ‘മാംസം’, എൻ. രാധാകൃഷ്ണൻ നായരുടെ ‘ആധുനികോത്തരം’ എന്നിവ ശ്രദ്ധേയം
വി.ബി. ജ്യോതിരാജ്
പി.കെ. ഗോപിയുടെയും അജയപുരം ജ്യോതിഷ് കുമാറിന്റെയും രചനകൾ മനസിൽ തട്ടി.
അഡ്വ. എസ്. ജിതേഷ്, എഡിറ്റർ, ചിരിച്ചെപ്പ്, കീരുകുഴി.
മലയാള കവിതാലോകത്തേയ്‌ക്ക് പുതുതലമുറയെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഭാവുകങ്ങൾ.
സന്തോഷ് ജോർജ്ജ് കുളങ്ങര, എം.ഡി, ലേബർ ഇൻഡ്യ, കോട്ടയം.
Generated from archived content: letter_sep3_07.html
Click this button or press Ctrl+G to toggle between Malayalam and English