കത്തുകൾ

മുൻപ്‌ ‘ഇന്ന്‌’ വരുമ്പോൾ അതിലെ ഓർമ്മിക്കത്തക്ക വരികൾ ഞാൻ ഓഫീസിൽ ഉച്ചത്തിൽ വായിക്കുമായിരുന്നു. ഇപ്പോൾ അത്തരത്തിലുളളത്‌ അപൂർവ്വം.

-കെ.ബാലു, നടക്കാവ്‌.

(വിമർശനം ‘ഇന്ന്‌’ ഉൾക്കൊളളുന്നു. എഴുത്തുകാരും കൂടി ഉൾക്കൊണ്ടെങ്കിൽ! – എഡിറ്റർ)

മാർച്ച്‌ ലക്കത്തിൽ ശുഭ എഴുതിയ ‘വൈവാഹികം’ മധുരം കിനിയുന്നതായി.

-ഇടയാർ ഗോപാലൻ, കൊച്ചി

പി.വി.കൃഷ്‌ണന്റെ ‘ക്ലൂ പ്ലീസ്‌’ ആശ്വാസമായി.

-മുയ്യം രാജൻ, രവീന്ദ്രൻ മംഗലശ്ശേരി

100 രൂപ അയക്കുന്നു. ‘ഇന്ന്‌’ മുടങ്ങാതെ കാക്കുക.

-രമേശൻ കെ.കണ്ണിയംപുറം

Generated from archived content: letter_may.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here