കത്തുകൾ

* ‘കവിതക്കുടന്ന’ വലിയ ഉദ്യമം, മൗലികത്വമുള്ള ഉദ്യമം. ഭാഷാ സാഹിത്യചരിത്രത്തിൽ, പ്രസാധന ചരിത്രത്തിൽ ഇത്‌ ശ്രദ്ധേയമായ നേട്ടമായി എണ്ണപ്പെടും.

-പ്രൊഫ. എം. അച്യുതൻ

* 150 പേജിൽ ഒരു കവിതക്കടൽ വെറും 15 രൂപയ്‌ക്ക്‌ നൽകുന്ന മാന്ത്രികവിദ്യ മലയാളത്തിലല്ല, ലോകത്തൊരിടത്തും മറ്റാർക്കും കഴിയാത്ത മഹനീയ കർമ്മമാണ്‌.

-പ്രൊഫ. എസ്‌. ശിവാദാസ്‌, ലേബർ ഇൻഡ്യ, കോട്ടയം.

* കവിതക്കുടന്ന അകവും പുറവും ഒരുപോലെ മനോഹരം.

-കെ.ആർ. ഭാസ്‌കർ, ഉപദേശകസമിതി അംഗം, കേന്ദ്രസാഹിത്യ അക്കാദമി.

* കവിതക്കുടന്ന സൂപ്പർഹിറ്റായി മാറുന്നതിൽ സന്തോഷം.

-വിനീഷ്‌ കളത്തറ

Generated from archived content: letter_july5_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English