കത്തുകൾ

നവംബർ ലക്കത്തിലെ ‘അവാർഡ്‌’ വായിച്ച്‌ ഞാൻ പൊട്ടിച്ചിരിച്ചുപോയി. കുടുംബാംഗങ്ങൾ ഓടിയെത്തി. വായിച്ച്‌ അവരും ചിരിച്ചു.

പ്രൊ. പി.മീരാക്കുട്ടി കൊച്ചി-22

ഇന്നായി നന്നായി. എന്നെന്നും ‘ഇന്ന്‌’ പ്രശോഭിക്കട്ടെ.

അഡ്വ.സി.ശ്രീധരൻ നായർ മഞ്ചേരി.

‘കവിതക്കുടന്ന’യ്‌ക്ക്‌ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ധീരപാലൻ ചാളിപ്പാട്ട്‌

Generated from archived content: letter_jan19_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here