കത്തുകൾ

ഹമീദ്‌ മണ്ണിശേരിയുടെ വേർപാട്‌ അറിഞ്ഞത്‌ ‘ഇന്നി’ൽ നിന്ന്‌.

സി.ഗണേഷ്‌, പാലക്കാട്‌.

തടവറയുടെ ചൂടും ചൂരുമുള്ള 25രൂ. ‘ഇന്ന്‌’ മാസികയ്‌ക്ക്‌

ആർ.പി.ബിജുലാൽ

‘ഇന്നി’ൽ ഒരക്ഷരത്തെറ്റ്‌ കണ്ടെത്താൻ കുറേ പരതി. സമയം നഷ്ടമായെന്നല്ലാതെന്തു പറയാൻ?

സജിത്‌ കെ.കൊടക്കാട്‌, പ്രമോദ്‌ ഇരുമ്പുഴി

(നവംബർ ലക്കത്തിൽ 2 തെറ്റുകളുണ്ട്‌. കണ്ടെത്തുക, ക്ഷമിക്കുക – എഡിറ്റർ)

പി.ആർ.നാഥിന്റെ ‘ആഹ്വാന’വും പി.കെ.ഗോപിയുടെ ‘രണ്ടിതളും’ നന്നായി

കെ.രാജീവ്‌, പുല്‌പറ്റ

എൻ.കെ.ദേശത്തിന്റെ ‘വീറ്‌’ ശ്രദ്ധേയം.

ശിവേഷ്‌ കടമേരി

ജൂബിലി വർഷത്തിലെ ‘പ്രായശ്ചിത്തം’ നന്നായി. ഭാഷാസ്നേഹികളുടെ വേദനയാണത്‌.

പി.പി.ജാനകിക്കുട്ടി, സുബ്രഹ്‌മണ്യൻ അമ്പാടി

Generated from archived content: letter_feb15_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here