ഇന്ന് പത്രാധിപർ കുറച്ചുവർഷം മുമ്പ് മണമ്പൂര് ഒരു വീടുവച്ചു. ക്ഷണക്കത്തിലെഴുതി ഃ “ആർക്കെങ്കിലും എന്തെങ്കിലും തരാനുദ്ദേശ്യമുണ്ടെങ്കിൽ അത് 5ന്റെ സ്‌റ്റാമ്പായി മതി. നന്ദി.”
കാർട്ടൂണിസ്‌റ്റ് സുകുമാർ
(സംഭവിച്ചതങ്ങനെയല്ല. ക്ഷണക്കത്തേ ഉണ്ടായിരുന്നില്ല. അയൽപ്പക്കത്തെ 7 വീട്ടുകാരോട്, അവർക്കന്ന് പ്രഭാതഭക്ഷണം പുതിയ വീട്ടിലാണെന്നും യാതൊരു സമ്മാനവും കൊണ്ടുവരരുതെന്നും നിർബന്ധമാണെങ്കിൽ പൂക്കൾ മാത്രം ആകാമെന്നും പറഞ്ഞു. പൂച്ചട്ടിയിൽ പൂക്കളുള്ള ചെടിയുമായി വന്ന അയൽക്കാരൻ തോല്പിച്ച് വിസ്മയിപ്പിച്ചു – എഡിറ്റർ)
‘കവിതക്കുടന്ന’ 160ഓളം സൃഷ്ടികൾ അകത്തും 110ഓളം എഴുത്തുകാരുടെ ചിത്രങ്ങൾ പുറത്തും – കൗതുകകരം.
ഉസ്മാൻ ചുള്ളിയിൽ, കെ.എസ്.ടി.എ. തിരുവനന്തപുരം-14.
വാക്കുകൾ പൂക്കുന്നു കായ്‌ക്കുന്നു. പിന്നെയും വായനക്കൊമ്പത്തൊരൂഞ്ഞാലിലാടുന്നു“ എന്ന മട്ടിൽ ‘ഇന്ന് നൽകട്ടെ ഇനിയും വായനാനുഭവങ്ങൾ.
ഡോ. സാജൻ പാലമറ്റം.
Generated from archived content: letter_aug7_07.html