കത്തുകൾ

എഴുതാനിരിക്കുമ്പൊ-

‘ഴിന്നി’നെ ഓർക്കും.

എഴുതാതിരിക്കുമ്പൊ-

ഴെല്ലാം മറക്കും.

എഴുതാത്തൊരെന്നെയും

എഴുതുന്നൊരെന്നെയും

മുറതെറ്റാതോർക്കുന്ന

പുണ്യമേ പുണ്യം! – ശ്രീരേഖ

സ്‌നേഹപൂർവ്വം അയച്ച ‘ഇന്ന്‌’ മാസിക ലഭിച്ചു. നന്ദി.

– ജി. കാർത്തികേയൻ, കേരള നിയമസഭാംഗം

Generated from archived content: letter_apr13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here